campmill.pages.dev


Bhagat singh - wikipedia

          Bhagat singh short note

        1. Bhagat singh short note
        2. Bhagat singh biography in english pdf
        3. Bhagat singh story in english
        4. Bhagat singh date of birth and death
        5. Bhagat singh death
        6. Bhagat singh story in english...

          കൊലക്കയറിനെ ചുംബനത്തോടെ സ്വീകരിച്ച ഭഗത് സിങ്, വീര രക്തസാക്ഷിത്വത്തിന് നവതി

          'സമയമായി പോകാൻ....' ലാഹോർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ആ പ്രശസ്തമായ സെൻട്രൽ ജയിലിലെ ഒരു സെൽമുറി തുറന്ന് ഒരു ഉദ്യോഗസ്ഥൻ ഇക്കാര്യം അറിയിച്ചപ്പോൾ വായനയിലായിരുന്നു ആ യുവാവ്.

          ജയിൽ അധികൃതന്റെ അറിയിപ്പ് കേട്ടപ്പോൾ അയാൾ കൈയിലിരുന്ന പുസ്തകം വേഗത്തിൽ വായിച്ചു തീർക്കാൻ തുടങ്ങി. ഒടുവിലയാൾ പുസ്തകം മടക്കി. വെളിയിലേക്കു വന്ന അയാളുടെ മുഖത്ത് കഴുമരത്തിൽ ഏറാൻ വിധിക്കപ്പെട്ടവന്റെ സങ്കോചം കാണാനുണ്ടായിരുന്നില്ല. ബ്രിട്ടിഷ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരുന്ന തന്റെ രണ്ട് സുഹൃത്തുക്കളും അയാൾക്കൊപ്പം ചേർന്നു.

          അവസാനമായി അവർ തമ്മിൽ കെട്ടിപ്പുണർന്നു. ഈങ്കിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ഉറക്കെവിളിച്ചു. ഇന്ത്യ മുഴുവൻ പിന്നീട് ഏറ്റുപാടിയ ആ ഗാനം അവർ ഉറക്കെപ്പാടി...'മേരാ രംഗ്‌ദേ ബസന്തി ചോലാ'.

          Bhagat singh date of death

          തങ്ങളുടെ അന്ത്യവിധി നടപ്പാക്കുന്നിടത്തേക്ക് അവർ നടന്നു.അവസാനത്തെ യാത്ര. മരണത്തെ ആഘോഷമാക്കാനുള്ള യാത്ര

          ചിരിച്ചു കൊണ്ട് അവർ കഴുമരത്തിനു മുന്നിൽ നിന്നു, അവരുടെ കഴുത്തിൽ ചുറ്റി കൊലക്കയർ വീണു. മുഖം മറയ്ക്കുന്ന ആവരണം അണിയാൻ അവർ വിസമ്